Bahrain-companies.com

Sky Jewellery

Thread ID: -hpvxmqs

Assalamu alaikkum. (ബ്രാന്റ്ഡ്‌ ജുവല്ലറിയായ Sky ജുവല്ലറി കുടുംബത്തിൽ അംഗമായി \"ബഹറൈനിൽ\"...

Assalamu alaikkum. (ബ്രാന്റ്ഡ്‌ ജുവല്ലറിയായ Sky ജുവല്ലറി കുടുംബത്തിൽ അംഗമായി "ബഹറൈനിൽ" പ്രവർത്തിക്കാൻ എനിക്ക്‌ ആഗ്രഹമുണ്ട്‌. അപേക്ഷിക്കുന്നു.)

എന്റെ പേരു ഹാരിസ്‌. ഞാൻ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട്‌ പഞ്ചായത്ത്‌ നിവാസിയാണു.എന്റെ ഗ്രാമത്തിന്റെ പേരു" ഗ്രാമം" എന്നുതന്നെയാണു. 2006 മുതൽ ഞാൻ സ്വർണ്ണ മേഖലയിൽ പ്രവർത്തിക്കുന്നു. "സെയിൽസ്‌ മാൻ" ആയിട്ടാണു കൂടുതൽ കാലം പ്രവർത്തിച്ചിട്ടുള്ളത്‌ എങ്കിലും ആഭരണനിർമ്മാണത്തിൽ ബേസിക്ക്‌ പരിജ്ഞാനം ഉണ്ട്‌. പഴയ സ്വർണ്ണം ഗ്യാസ്‌ ഉപയോഗിച്ചും കരി ഉപയോഗിച്ചും ഉരുക്കുന്നതിൽ എക്സ്‌ പീരിയൻസ്‌ ഉണ്ട്‌. റിഫൈൻ ചെയ്യാൻ അറിയാമെങ്കിലും കൂടുതലായി പ്രവർത്തിപരിചയമില്ല. എനിക്ക്‌ ഫൈൻ ഗൊൾഡിനെ ഏതു കാരറ്റ്‌ വേണമെങ്കിലും ആക്കാൻ അറിയാം. തിരിച്ചും , ഏതൊരു പ്യൂരിറ്റിയിലുള്ള സ്വർണ്ണത്തേയും റിഫൈൻ ചെയ്യാതെ തന്നെ കാരറ്റ്‌ കൂട്ടാനും പഠിച്ചിട്ടുണ്ട്‌. എങ്കിലും സെയിൽസ്മാൻ ആയി ജോലിചെയ്യാനാണു എനിക്ക്‌ കൂടുതലിഷ്ട്ം..ഡയമണ്ട്‌ സെക്ഷനിൽ ജോലി ചെയ്യണം എന്നും ആഗ്രഹം.ഡയമണ്ടിനെ പറ്റി വായിച്ചറിഞ്ഞ അറിവേ ഉള്ളൂ..

എന്റെ ഫോട്ടൊ ഇതോടൊപ്പം അയക്കുന്നു.. പ്രായം .33 വെളിയംകോട്‌ GHS സ്കൂൾ പഠനം. പെരുമ്പടപ്പ്‌ ഐഡിയൽ കോളേജിൽ ൻ ന്ന് +2 . ഞാൻ ഒരു പൊതുപ്രവർത്തകൻ കൂടിയാണു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വെളിയംകോട്‌ 13 വാർഡ്‌ സെക്രട്ടറിയും യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡണ്ടുമാണു.

ജോലി ലഭിച്ചാൽ ഉത്തരവാദിത്തോടുകൂടിയും, വിശ്വാസത്തോടെയും സ്ഥാപനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു. എന്ന് Haris.P.P. S/o.Aboobacker. Padikkaparambil. P.O.Gramam. Veliancode. Malappuram( Dist) Pin:679579.

PH:9745579266,9048160434.

by | Post ID: @hpvxmqs-OP

There are no replies in this thread yet. Be the first to post a reply below:

Post a reply

(Required)